ഗർഭകാല സ്കാനുകൾ

അനോമലി സ്കാൻ / ടിഫ സ്കാൻ (TIFFA)

കുഞ്ഞിന്റെ അവയവങ്ങളുടെയും ശരീര ഘടനയുടെയും വ്യക്തമായ പരിശോധന

ഇതൊരു സ്കാൻ ആണ്?

18-22 ആഴ്ചകൾക്കിടയിൽ നടത്തുന്ന വിശദമായ സ്കാനാണ് അനോമലി സ്കാൻ. കുഞ്ഞിൻ്റെ തലച്ചോറ്, മുഖം, ഹൃദയം, നട്ടെല്ല്, വയറ്, വൃക്കകൾ തുടങ്ങിയവ സൂക്ഷ്മമായി ഇതിലൂടെ പരിശോധിക്കുന്നു.

ഇത് എന്തിനാണ് ചെയ്യുന്നത്?

കുഞ്ഞിൻ്റെ അവയവങ്ങൾക്ക് എന്തെങ്കിലും വികലതകളുണ്ടോ എന്നറിയുന്നതിനാണ് ഇത് പ്രധാനമായും ചെയ്യുന്നത്.

എന്താണ് പ്രതീക്ഷിക്കേണ്ടത്

ഇതിന് ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ എടുത്തേക്കാം. കുഞ്ഞ് ശരിയായ പൊസിഷനലല്ലെങ്കിൽ കുറച്ചുനേരം നടക്കാനോ മറ്റോ ഡോക്ടർ ആവശ്യപ്പെട്ടേക്കാം.

സാധാരണ ഫലങ്ങൾ

  • തലച്ചോറ്, ഹൃദയം, വൃക്കകൾ തുടങ്ങിയവ സാധാരണ വലുപ്പത്തിലും ഘടനയിലുമാണെന്ന് ഉറപ്പാക്കുക
  • ഗർഭാശയത്തിലെ മറുപിള്ളയുടെ (Placenta) സ്ഥാനം സുരക്ഷിതമായിരിക്കുക
  • കുഞ്ഞിന് ചുറ്റുമുള്ള ഫ്ലൂയിഡിന്റെ അളവ് ശരിയായിരിക്കുക

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

Will the doctor tell me the gender of my baby?

In India, disclosure of fetal sex is prohibited under the Pre-Conception and Pre-Natal Diagnostic Techniques (PCPNDT) Act, 1994. This law was enacted to prevent sex-selective abortions. Your doctor and the scanning centre are legally prohibited from telling you the baby's sex, and you should not ask them to do so.

Do I need to fast before the TIFFA scan?

No, fasting is not required. In fact, eating a light meal an hour before may help as a slightly active baby is easier to scan. However, avoid a very heavy or greasy meal. Some centres ask you to drink water to maintain amniotic fluid — follow your centre's specific instructions.

What happens if the scan shows a possible abnormality?

If a possible finding is identified, you will be referred to a fetal medicine specialist for a detailed repeat scan and counselling. A finding on the anomaly scan does not always mean a confirmed problem — some findings are soft markers that resolve, and some require further tests like amniocentesis for a definitive answer. Your doctor will guide you through the next steps.

Is the TIFFA scan 100% accurate in detecting abnormalities?

No. The TIFFA scan has a detection rate of approximately 60–80% for major structural anomalies, depending on the baby's position, equipment quality, and operator experience. Some conditions (especially heart defects and subtle brain changes) may not be visible even on a good scan. A normal TIFFA scan significantly reassures but does not guarantee a normal outcome.

What if I miss the 18–22 week window?

The scan can still be done after 22 weeks, but image quality and the ability to see certain structures decreases as the baby grows and there is less fluid around them. If you are beyond 24 weeks, your doctor will still arrange a detailed scan, but earlier is better.

നിങ്ങൾക്ക് ഇവയും ആവശ്യമായി വന്നേക്കാം

SouthIndian OG App

Track your pregnancy week by week

Doctor-made programs in Tamil, Telugu, Malayalam, Kannada, Hindi, and English

GDM tracking · Antenatal care · Week-by-week videos · Doctor consultations